
ശ്രായിക്കാട്: പുത്തൻപറമ്പിൽ പരേതരായ വാസുവിന്റെയും ലക്ഷ്മിയുടെയും മകൻ ഗണേശൻ (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അജിത, അനിത, പരേതയായ മിനി, പ്രീത. മരുമക്കൾ: അനിൽ, ശ്രീനിവാസൻ, ഷാജി, സുധീർ. മരണാനന്തര കർമ്മങ്ങൾ 11ന് രാവിലെ 10ന്.