
കൊല്ലം: പള്ളിമുക്ക് കോളേജ് നഗർ-56 സിനി ഹൗസിൽ മോഹനൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷൈല. മക്കൾ: സിനി, സിമി, സിനിൽ. മരുമക്കൾ: റോഷൻ, ഷിജു, വൈഷ്ണവി. സഞ്ചയനം 1ന് രാവിലെ 6ന്.