
മുണ്ടയ്ക്കൽ ഈസ്റ്റ്: അമൃതകുളം ശ്രീനി മന്ദിരത്തിൽ പുഷ്പരാജൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: അഭിഷേക് രാജൻ, നിത്യ രാജൻ. മരുമക്കൾ: പ്രസീത, ശ്യാം. സഞ്ചയനം 1ന് രാവിലെ 8ന്.