കൊല്ലം: സഹകരണ അർബൻ ബാങ്കിന്റെ കൊല്ലം സായാഹ്ന ശാഖ ഇടപാടുകാരുടെ സൗകര്യാർത്ഥം 29ന് ഉച്ചയ്ക്ക് 1.30 മുതൽ 7.30 വരെ പ്രവർത്തി​ക്കുമെന്ന് അധി​കൃതർ അറി​യി​ച്ചു.