
ക്ലാപ്പന: ചങ്ങൻകുളങ്ങര തോട്ടത്തിൽ ഇല്ലത്ത് (മണി മന്ദിരം) രാധാകൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ടി.വിജയദേവി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.അഞ്ജൻ കുമാർ, ആർ.രഞ്ജൻ. മരുമക്കൾ: മായ, ശ്രീവിദ്യ.