roy

കൊല്ലം: ലക്ഷ്മിനട നീലാം തോട്ടം കിഴക്കേ തൊടിയിൽ നഗർ എൻ.ആർ.എ 111ൽ പരേതനായ വർഗീസിന്റെയും ലില്ലിയുടെയും മകൻ റോയി വർഗീസ് (39) നിര്യാതനായി.