വേങ്ങ: മൈലാടുംകുന്ന് സുനിൽഭവനിൽ സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിൽ കുമാർ, സുലജ. മരുമകൻ: ശ്യാംകുമാർ. സഞ്ചയനം 30ന് രാവിലെ 8ന്.