കല്ലുവാതുക്കൽ: ശ്രീരാമപുരം ചാമവിള പടിഞ്ഞാറ്റതിൽ മണികണ്ഠൻ (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അഭിരാമി, അഭിഷേക്. സഞ്ചയനം 29ന് രാവിലെ 9ന്.