എഴുകോൺ: കരീപ്ര പ്ലാക്കോട് പുളിവിള പുത്തൻവീട്ടിൽ ശാന്തകുമാരി അമ്മ (റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥ-77) നിര്യാതയായി.
ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: നിഷമോൾ, അനീഷ്‌കുമാർ. മരുമക്കൾ: പരേതനായ രഞ്ജിത്, രശ്മി മോൾ.