ക്ലാപ്പന: പ്രയാർ വടക്ക് തുഷാരയിൽ (പ്ലാവോലിൽ) രാമൻപിള്ളയുടേയും സരസ്വതിയമ്മയുടേയും മകൻ പി.ആർ. ഹരീഷ് (43) നിര്യാതനായി. ഭാര്യ: ഗീതു കൃഷ്ണൻ. മകൾ: ജി.ആരാദ്ധ്യ. സഞ്ചയനം ഒക്ടോബർ 2 രാവിലെ 8ന്.