കരുനാഗപ്പള്ളി: മണപ്പളളി വടക്ക് കുറ്റിക്കാട്ട് കിഴക്കതിൽ പരമേശ്വരൻ പിള്ള (82) നിര്യാതനായി. മക്കൾ: ഉഷാകുമാരി, മിനി, ഉദയകുമാർ. മരുമക്കൾ: നാരായണപിള്ള, ഭുവനചന്ദ്രൻ, അൽഫ. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.