madhusudanan-pilla-63

കോയിവിള: പ്ലാച്ചേരിൽ മധുസൂദനൻപിള്ള (63) നിര്യാതനായി. ഭാര്യ: ലളിതഭായി. മക്കൾ: മിഥുൻ മധു, വിഷ്ണു മധു. മരുമക്കൾ: വിദ്യ, ശാന്തി. സഞ്ചയനം 2ന് രാവിലെ 7ന്.