കിഴക്കേ കല്ലട: ഉപ്പൂട് ഉദയഗിരിയിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മകൾ: ഹൻഷ മോഹൻ. മരുമകൻ: വിനീത് വിനായകൻ. സഞ്ചയനം 1ന് രാവിലെ 7ന്.