കല്ലറ: പാങ്കാട് ബിനു വിലാസത്തിൽ സുരേന്ദ്രന്റെ ഭാര്യ രാജകുമാരി (ലില്ലി, 65) നിര്യാതയായി. മക്കൾ: വിനോദ് (ദുബായ്), പരേതയായ സിമി. മരുമകൾ: അശ്വതി.