മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സാഹിത്യകാരൻ പി.ആർ. നാഥന് അമൃതകീർത്തി പുരസ്‌കാരം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി. നദ്ദ സമ്മാനിക്കുന്നു