thomas-panikar-79

കുണ്ടറ: എം.ജി.ഡി സ്‌കൂളിന് സമീപം കല്ലുംപുറത്ത് വീട്ടിൽ തോമസ് പണിക്കർ (79, തങ്കച്ചൻ) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം നാളെ സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ പണിക്കർ. മക്കൾ: ലിസ, റീന.