rajendran-68

ഏരൂർ: പത്തടി കാഞ്ഞവയൽ ജി.കെ. ഭവനത്തിൽ രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: ആർ. വിഷ്ണു, ആർ. ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സന്ധ്യ, അമുപമ.