തൃക്കടവൂർ: കോട്ടയ്ക്കകം പുല്ലേരിൽ കെ.കെ. നിവാസിൽ പരേതനായ ബേബി ആചാരിയുടെ ഭാര്യ രമണി (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: സിന്ധു, സിനി, ഷിജു. മരുമക്കൾ: രാജഗോപാൽ, ശ്രീകല, സിന്ധു.