gracy-68

കടയ്ക്കൽ: ദർഭക്കാട് പാറയ്ക്കൽകോണം വീട്ടിൽ ലക്ഷ്മണന്റെ ഭാര്യ ഗ്രേസി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാളകം ദി പെന്തെക്കൊസ്ത് മിഷൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീജ, ഷീന. മരുമക്കൾ: പരേതനായ മണികണ്ഠൻ, ബാബു.