manikandan-67

പു​ന്ത​ല​ത്താ​ഴം: മഠ​ത്തിൽ​വി​ള വീ​ട് മ​ണി​ക​ണ്ഠൻ (67) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: മ​ണി​യ​മ്മ. മ​ക്കൾ: എം.മ​നു, എം.മ​നേ​ഷ്. മ​രു​മ​ക്കൾ: അ​ശ്വ​തി, സു​മി. സ​ഞ്ച​യ​നം ഒ​ക്ടോ​ബർ 2ന് രാ​വി​ലെ 6നും ഇ​ത​ര​ച​ട​ങ്ങു​കൾ 8നും.