
നല്ലില: മംഗലത്തു കിഴക്കതിൽ ജി. തമ്പിയുടെ ഭാര്യ ജെസി തമ്പി (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ശേഷം നല്ലില സെന്റ് ഗബ്രിയേൽ സൂുബോറോ ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജിതിൻ തമ്പി (സൗദി അറേബ്യ), ജിൻസി തമ്പി (പൂനെ). മരുമക്കൾ: ജോസ് (പൂനെ), ലിമ.