
തേവലക്കര: കോയിവിള കൃഷ്ണ ഭവനത്തിൽ (കാരാളിൽ) പി. ഗോപാലകൃഷ്ണൻ നായർ (88, റിട്ട. ജില്ലാ ട്രഷറി ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.സരളാദേവി (ബേബി). മക്കൾ: ജി.വിജയകൃഷ്ണൻ (ആർ.പി.എഫ്), ജി.ജ്യോതി കൃഷ്ണൻ (പൊലീസ്), ജി.ജയകൃഷ്ണൻ (പൊലീസ്). മരുമക്കൾ: സിന്ധു, സനൂജ. സഞ്ചയനം ഒക്ടോബർ 5ന് രാവിലെ 8ന്.