ചവറ: കുളങ്ങര ഭാഗം ശ്യം നിവാസ് (തള്ളത്ത്) സത്യാനന്ദൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഷീല. മക്കൾ: ക്ഷേമ, ശ്യം. മരുമക്കൾ: സന്തോഷ്, ദിവ്യ.