shipla-
കേരള സയൻസ് ഫോറം രൂപീകരണത്തിന്റെയും ഏകദിന ശില്പശാലയുടെയും ഉദ്ഘാടനം ഡോ. രതീഷ് കൃഷ്ണൻ നിർവഹിക്കുന്നു

കൊല്ലം: കേരള സയൻസ് ഫോറം രൂപീകരണത്തിന്റെയും ഏകദിന ശില്പശാലയുടെയും ഉദ്ഘാടനം ഡോ. രതീഷ് കൃഷ്ണൻ നിർവഹിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. എസ്. പദ്മകുമാർ ചെയർമാനും എസ്.എൻ. കോളേജ് അസി. പ്രൊഫ. പി.ജെ. അർച്ചന ജനറൽ കൺവീനറുമായി കൊല്ലം ജില്ല സയൻസ് ഫോറം രൂപീകരിച്ചു. മാദ്ധ്യമ ധർമവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ മനോജ്‌ പുതിയ വിള ക്ലാസെടുത്തു. ഡോ. എസ്. പത്മകുമാർ, പ്രൊഫ. ഡോ. കെ.എ. അയ്യപ്പൻ, ഡോ. കെ.ജി. അഭിലാഷ് എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു.