
കിഴക്കേകല്ലട: ടൗൺ വാർഡ് ഐശ്വര്യഭവനം ഗോപാലകൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: ദീപ ഗോപാൽ, ജി. ബിനുകൃഷ്ണൻ, ഐശ്വര്യ ഗോപാൽ. മരുമക്കൾ: ലാൽകുമാർ, ആര്യ ടി.അജിത്കുമാർ. സഞ്ചയനം ഒക്ടോബർ 5ന് രാവിലെ 8ന്.