ഓടനാവട്ടം: മുട്ടറ മണികണ്ഠേശ്വരം ദിനേശ് ഭവനിൽ രവികുമാറിന്റെ ഭാര്യ ലീലാമണി (61) നിര്യാതയായി. മകൻ: ദിനേശ്. മരുമകൾ: പ്രിയ ദിനേശ്. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8നും മരണനാന്തര കർമങ്ങൾ 11നും 12നും.