കുറ്റിവട്ടം: റനീസ് മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മകൻ നജീം (58) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നൗഷർലാൽ (മസ്കറ്റ്), സിനില നജീം. മരുമക്കൾ: ഷെഫീഖ്, ഫാത്തിമ.