പുത്തൻകുളം: ഷൈൻസിൽ വി. സുശീലൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത സുശീലൻ. മക്കൾ: ഷീൻ രാജേഷ്, ഷൈൻ, അജേഷ്.