നെടുങ്ങോലം: ഗോപി നിവാസിൽ ഗോപിനാഥൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ലീല. മക്കൾ: നിസ, സുമ. മരുമക്കൾ: സന്തോഷ്കുമാർ, ഷിനു.