chandramathi-53

വ​ള്ളി​കു​ന്നം: വാ​ളാ​ച്ചാൽ ജം​ഗ്​ഷ​ന് തെ​ക്കു​വ​ശം പേ​രാ​ത്ത് അ​മ​രാ​വ​തി​യിൽ സു​രേ​ഷ് ആ​ന​ന്ദ​ന്റെ ഭാ​ര്യ ച​ന്ദ്ര​മ​തി സു​രേ​ഷ് (53) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​നീ​ഷ്, പ​രേ​ത​നാ​യ അ​ഭി​ലാ​ഷ്. സ​ഞ്ച​യ​നം ഒ​ക്ടോ​ബർ 5ന് രാ​വി​ലെ 8ന്.