കുരീപ്പുഴ: ഷാപ്പ്മുക്ക് ജോഷി ഭവനം ജോസഫ് യേശുദാസൻ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഇമ്മാനുവൽ, ജോഷി.