
ഇടമൺ: ഉറുകുന്ന് പറക്കുളത്ത് വീട്ടിൽ പരേതനായ പി.എം. ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഉറുകുന്ന് ലൂർദ്മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ സിസ്റ്റർ ഗ്രേസി മാത്യു, മോളി മോനച്ചൻ (അമ്പൂരി, തിരുവനന്തപുരം), ലിസി ജേക്കബ്, പരേതനായ മോനച്ചൻ, പി.ജെ. ജോൺസൺ. മരുമക്കൾ: മോനച്ചൻ (അമ്പൂരി), ടി.ടി.ജേക്കബ്, വിജി, സജി.