
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ഗോകുലത്തിൽ പരേതരായ ഗോപിനാഥന്റെയും ഹൈമവതിയുടെയും മകൻ ശാന്തേഷ് രഞ്ജ് (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അനുജ മോഹൻ. മക്കൾ: ശബരി സായിനാഥ്, എസ്. സാത്വിക് ദേവനാഥ്. സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.