
പേരയം: ശ്രീ ദുർഗ്ഗാ ഭവനത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം. ശ്രീദേവിയമ്മ, എം.ശ്രീകല. മരുമക്കൾ: ഇ.എസ്. സുരേഷ്, പരേതനായ ജയറാം.