
കൊല്ലം: കോട്ടമുക്ക് കഴ്സൺ നഗർ- 59 എ പത്മ ഭവനിൽ പി.വി.ഗോപാലകൃഷ്ണന്റെ (റിട്ട. എസ്.ബി.ടി) ഭാര്യ ശൈലജ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ജി.വിപിൻ, ജി.നിഥിൻ. മരുമകൾ: വി.എസ്. നീരജ. സഞ്ചയനം 4ന് രാവിലെ 8ന്.