
കൊട്ടാരക്കര: പൊലിക്കോട് ചെറുകുന്നിൽ വീട്ടിൽ കെ. നാരായണൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചാന്ദിനി (റിട്ട. അങ്കണവാടി വർക്കർ). മക്കൾ: നയന നാരായണൻ (പി.എച്ച്.സി, ഉമ്മന്നൂർ), രയന നാരായണൻ, നിതിൻ കെ.നാരായണൻ (ബഹ്റിൻ). മരുമക്കൾ: ജി. സതീഷ്കുമാർ, എസ്.വി. വിനോദ്, സേതുലക്ഷ്മി.