കൊല്ലം: പട്ടത്താനം നഗർ- 122 പുതുകാളിൽ വയലിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കുഞ്ഞുപെണ്ണ് (80) നിര്യാതയായി. മക്കൾ: ശോഭ, അമ്പിളി, മോളി, അനു, വിനു, അനിത. മരുമക്കൾ: നകുലൻ, മണികണ്ഠൻ.