
മുഖത്തല: ആലുംമൂട് മങ്ങാട്ട് ചേരി താഴതിൽ ഗോവിന്ദൻ (95) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: രവീന്ദ്രൻ, അനിമോൻ, സതീശൻ, സുനിൽ, സോളമൻ, ലൈലാംബിക, മുരുകൻ, ലളിതാംബിക. മരുമക്കൾ: രമണി, പ്രിയലാൽ, ഗിരിജകുമാരി, ശ്രീലത, സുധ സോളമൻ, സുധ മുരുകൻ, സുകുമാരൻ, രാജു.