കൊല്ലം: ആശ്രാമം ജോയ് ഭവനിൽ പരേതരായ ആൻഡ്രൂസിന്റെയും മേരി ആൻഡ്രൂസിന്റെയും മകൻ ജെറോം ആൻഡ്രൂസ് (അനി, 59) നിര്യാതനായി. ഭാര്യ: ആഗ്നസ് ജെറോം. മക്കൾ: ആൻസി, നാൻസി. മരുമക്കൾ: വിനീത്, ഫൈസൽ.