കൊറ്റങ്കര: മാമ്പുഴ കുമ്പളം സരസൻ ഭവനിൽ സരസന്റെയും മണിയുടെയും മകൻ എസ്. സുമിത്ത് (21) നിര്യാതനായി. സഹോദരി: സുസ്മിത. ഇതര ചടങ്ങുകൾ നാളെ രാവിലെ6.30ന് വീട്ടുവളപ്പിൽ.