
മുഖത്തല: സെന്റ് ജൂഡ് നഗർ ചെറുകര ചരുവിള വീട്ടിൽ പരേതനായ യോഹന്നാന്റെ മകൻ വൈ.ജോസ്മോൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഖത്തല സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി ജോസ്. മക്കൾ: ജുബി ജോസ് (കാനഡ), ജിഷ ജോസ് (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമകൻ: ജോർജ് ചാക്കോ. (കാനഡ).