തൊടിയൂർ: കല്ലേലിഭാഗം വേങ്ങേലയ്യത്ത് സരസന്റെയും ശോഭയുടെയും മകൾ സിൽജ സരസൻ (40) നിര്യാതയായി. ഭർത്താവ്: പരേതനായ സന്തോഷ്. സഹോദരൻ: സിജോ സരസൻ.