
കൊല്ലം: മയ്യനാട് കൂട്ടിക്കട താഴത്ത് ചേരിയിൽ സുനു നിവാസിൽ ജമാലുദ്ദീൻ (72, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി.കബറടക്കം ഇന്ന് ആയിരംതെങ്ങ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷൈല (സുനു), ഷൈനി (ബ്രിനു), ഷൈജ, ഷൈമ, ഷൈന. മരുമക്കൾ: നസീർ, സജീവ് (ദുബായ്), ഷബീർ, നിഷാദ്.