
ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് തുമ്പറമേലതിൽ പരേതനായ മണിയന്റെ ഭാര്യ വിമല (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് പൊതു ശ്മശാനത്തിൽ. മക്കൾ: ബിജു, സുനി, രാജീവ്. മരുമക്കൾ: രമ, തങ്കി, സിന്ധു.