
കൊല്ലം: കന്നിമേൽ കിടങ്ങയം താന്നിക്കൽ മീനത്തതിൽ വാസുദേവൻപിള്ളയുടെ ഭാര്യ വിജയമ്മ അമ്മ (71) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: മോഹനൻപിള്ള, രാജൻപിള്ള, വിജയൻപിള്ള. സഞ്ചയനം ഒക്ടോബർ 5ന് രാവിലെ 8ന്.