കൊല്ലം :കടയ്ക്കോട് മാടൻകാവ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി മഹോത്സവവും ദശവതാര ചാർത്തും ഇന്ന് അവഭൃതസ്നാന ഘോഷ യാത്രയോടെ സമാപിക്കും.
നാളെ രാവിലെ 7.30 മുതൽ പൂജയെടുപ്പും വിദ്യാരംഭവും. ക്ഷേത്രം മേൽശാന്തി ബിജു തിരുമേനി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.