fasiludeen-72

കൊല്ലം: മയ്യനാട് കൂട്ടിക്കട അമ്മാച്ചൻമുക്ക് നെടിയഴികത്ത് ഫസിലുദ്ദീൻ (72) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നൗഫൽ, ഫൈസൽ, അൻസൽ. മരുമക്കൾ: സബിത, ജസീല, നൗഫ.