ഇടവട്ടം: കാരുവേലിൽ പരേതനായ ദാമോദരൻ കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: ഡി.ബാലകൃഷ്ണ പിള്ള, ഡി.ചന്ദ്രൻ പിള്ള. മരുമക്കൾ: എസ്.ചന്ദ്രമതി, എം.മിനികുമാരി. സഞ്ചയനം 5ന് രാവിലെ 7ന്.