കരുനാഗപ്പള്ളി: ആയിക്കമത്ത് പടീറ്റതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (77) നിര്യാതയായി. മക്കൾ: ആമിനാബീവി, റഹീം, ശിഹാബുദ്ധീൻ, ഫസലുദ്ദീൻ. മരുമക്കൾ: സുബൈർ കുട്ടി, ഷെമീന.