
കൊല്ലം: പ്രൊഫ. ഡോ.ജെറാൾഡ്.ജെ.പെരേര (85, മലയാള വിഭാഗം, റിട്ട. കർമ്മല റാണി ട്രെയിനിംഗ് കോളേജ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വർക്കല മുങ്ങോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജൂലിയറ്റ്.ജെ.ഡേവിഡ്. മക്കൾ: റിന്ദു (ഹയർ സെക്കൻഡറി അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് പറവണ്ണ, മലപ്പുറം), റിനു (വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ് കലഞ്ഞൂർ, പത്തനംതിട്ട). മരുമക്കൾ: റോയി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ വിമലഹൃദയ ജി.എച്ച്.എസ്.എസ്, കൊല്ലം), ഡോ. എം.ആർ.ഷെല്ലി (വൈസ് പ്രിൻസിപ്പൽ, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം).